/kalakaumudi/media/post_banners/b9e14db4a8d80567b334511a60ee7186a024b634ccdce040f03874d521a3ec69.jpg)
തിരുവനന്തപുരം: കുമാരപുരം ബര്‍മ റോഡില്‍ പ്രണവത്തില്‍ (ബിആര്‍ഇആര്‍എ11) രോഹിണി ദേവി (73) വ്യാഴാഴ്ച വെളുപ്പിന് 2:15-ന് നിര്യാതയായി.
ഭര്‍ത്താവ്: കെ ശശികുമാര്‍ (റിട്ട. എഞ്ചിനീയര്‍, മുന്‍ കെഎസ്ഇബി ബോര്‍ഡ് മെമ്പര്‍). മക്കള്‍: എസ് രാജേഷ് (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, ജെപി മോര്‍ഗാന്‍ ചേസ്, യുഎസ്എ), ഡോ. പദ്മിനി ശശികുമാര്‍ (അസിസ്റ്റന്റ് പ്രൊഫ. ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍). മരുമക്കള്‍: ശീതള്‍ രാജേഷ് (ബിസിനസ് ആനലിസ്റ്റ്, ജെപി മോര്‍ഗന്‍ ചേസ്, യുഎസ്എ), ബാലകൃഷ്ണന്‍ ഹരിഹരന്‍ (ജനറല്‍ മാനേജര്‍ - എച്ച്ആര്‍എം, ഫനൂക് ഇന്ത്യ).
സംസ്‌കാരം 17-9-2022 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം 21-9-2022 ബുധനാഴ്ച രാവിലെ 8.30 ന്.