റോയ് ജോര്‍ജ് തോമസ് അന്തരിച്ചു

മാക്‌സ് ആര്‍ട്ടിസ്റ്റ് ടെക്‌നോളജീസ് ജീവനക്കാരന്‍ പേരൂര്‍ക്കട ദര്‍ശന്‍ നഗര്‍ കാടാശേരിയില്‍ റോയ് ജോര്‍ജ് തോമസ് (52) അന്തരിച്ചു.

author-image
Web Desk
New Update
റോയ് ജോര്‍ജ് തോമസ് അന്തരിച്ചു

തിരുവനന്തപുരം: മാക്‌സ് ആര്‍ട്ടിസ്റ്റ് ടെക്‌നോളജീസ് ജീവനക്കാരന്‍ പേരൂര്‍ക്കട ദര്‍ശന്‍ നഗര്‍ കാടാശേരിയില്‍ റോയ് ജോര്‍ജ് തോമസ് (52) അന്തരിച്ചു. ഭാര്യ: ബിന്ദു ആനി ജോര്‍ജ് (ക്വസ്റ്റ് ഗ്ലോബല്‍). മക്കള്‍: ദിയാ ആന്‍ ജോര്‍ജ് (യുഎസ്ടി), ഡാനി തോമസ് ജോര്‍ജ്. സംസ്‌കാരം ബുധനാഴ്ച (12 ജൂണ്‍ 2023) ഉച്ചയ്ക്ക് പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ പള്ളിയിലെ ശുശ്രുഷയ്ക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയില്‍.

 

Thiruvananthapuram kerala obituary