/kalakaumudi/media/post_banners/ce4c767ee0f661fc62a23a1b0dac58d75861b794d61be900ea138530335ab375.jpg)
തിരുവനന്തപുരത്തെ പ്രമുഖ വ്യവസായി എസ്.കെ.പി.ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും എസ്.കെ.പി. ടിംബേഴ്‌സ് ഉടമയുമായ എസ്.കുമാരപിള്ള (78) നിര്യാതനായി.
ഭാര്യ അംബി അമ്മാള്‍. മക്കള്‍ ശിവപ്രസാദ് (എസ്.കെ.പി.ടിംബേഴ്‌സ് ) അഡ്വ.മണക്കാട് സുരേഷ്, രമേശ് എസ്.കെ .പി.( മുന്‍ നഗരസഭാ കൗണ്‍സിലര്‍) രാജേഷ് (ഡാമര്‍ ടീം ബേഴ്‌സ്- കൊച്ചുവേളി ) മരുമക്കള്‍ ലക്ഷമി, വീണ, മീന, അമല.
ശവസംസ്‌കാരം ഫെബ്രുവരി 5 ശനിയാഴ്ച 4.00 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍