New Update
തിരുവനന്തപുരം: പഴവങ്ങാടി ഫോര്‍ട്ട് ടിസി37/61 ല്‍ എസ്. കുമാരി (62റിട്ട. അധ്യാപിക, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍) അന്തരിച്ചു. ഭര്‍ത്താവ്: പഞ്ചാപകേശന്‍. മക്കള്‍: ചിത്ര, സിങ്കപ്പൂര്‍), ഗായത്രി (ഹൈദരാബാദ്). മരുമകന്‍: വിവേക് (സിങ്കപ്പൂര്‍).