New Update
/kalakaumudi/media/post_banners/e2211784135f6c714cf7db701b3ea3f4b3d551bb0d1f5a66c9993638bc99ddc0.jpg)
തിരുവനന്തപുരം: പാറ്റൂര്‍, ഇഎംഎസ് നഗര്‍, ടിസി 94/1564 ല്‍ എസ് സജിലാല്‍ (69) നിര്യാതനായി. ഭാര്യ: റാണി സജിലാല്‍. മകള്‍: അഖില റാണി ലാല്‍. മരുമകന്‍: ഇന്‍സന്റ് വിനോദ്. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍.