/kalakaumudi/media/post_banners/463acb86ed28a9d2eac9def79eed4c7911ba90678154813b781811ffdbb72307.jpg)
നവകേരള ശില്പികളില്‍ പ്രമുഖനായ സഹോദരന്‍ അയ്യപ്പന്റെ മകളും പരേതനായ പ്രശസ്ത ഭിഷഗ്വരന്‍ ഡോ. സി. കെ. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ എറണാകുളം ചിങ്ങനേഴത്ത് ഐഷ ഗോപാലകൃഷ്ണന്‍ (88) അന്തരിച്ചു. സാമൂഹ്യ സേവന വേദിയിലെ നിറസാന്നിദ്ധ്യവും ശ്രീനാരായണ സേവികാ സമാജത്തിന്റ പ്രസിഡന്റുമായിരുന്നു ഐഷ ഗോപാലകൃഷ്ണന്‍. മകന്‍ ഡോ. സി. ജി. ബാലകൃഷ്ണന്‍, മരുമകള്‍ ഉഷാ ബാലകൃഷ്ണന്‍. ചെറുമകന്‍ സി. ബി. ജയകൃഷ്ണന്‍.