സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ ഹരികുമാറിന്റെ മാതാവ് സരോജിനി കൃഷ്ണന്‍ നിര്യാതയായി

മേട്ടുംപുറത്ത് പരേതനായ എം.കെ.കൃഷ്ണന്റെ ഭാര്യ സരോജിനി കൃഷ്ണന്‍ (95) അന്തരിച്ചു.

author-image
Web Desk
New Update
സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ ഹരികുമാറിന്റെ മാതാവ് സരോജിനി കൃഷ്ണന്‍ നിര്യാതയായി

കൂത്താട്ടുകുളം: മേട്ടുംപുറത്ത് പരേതനായ എം.കെ.കൃഷ്ണന്റെ ഭാര്യ സരോജിനി കൃഷ്ണന്‍ (95) അന്തരിച്ചു. സംസ്‌കാരം 27 തിങ്കള്‍ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പില്‍. മറ്റുമക്കള്‍: പരേതനായ എം.കെ. രഘുനാഥന്‍, എം.കെ. സുകുമാരി, എസ് .സുശീലന്‍. മരുമക്കള്‍: ചഞ്ചല, അനിത.

kerala obituary