New Update

വിഴിഞ്ഞം ഗവണ്മെന്റ് ആശുപത്രിക്ക് മുൻവശം ദാറുൽ ഹംദു ഇൽ പരേതനായ സെയ്ദ് മുഹമ്മദ് ഖാന്റെ ഭാര്യ അക്ബർ നിവാസിൽ സൗദ ബീവി (73) അന്തരിച്ചു.
ഖബറടക്കം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അക്ബർ ബാദുഷ, സബീന ബീവി, ഹസീന ബീവി എന്നിവർ മക്കൾ.