New Update
/kalakaumudi/media/post_banners/b64abdf1f808d9489a096091825931c1c20ceed369c9dbae62eec4f94f24e908.jpg)
തിരുവനന്തപുരം: ജഗതി ഈശ്വരവിലാസം റോഡ്, 16/225 ഇവിആര്‍എ 306-ല്‍ ശേഖര്‍ ബി. (ബാബു) നിര്യാതനായി. ഭാര്യ: എസ്. പ്രസന്നകുമാരി. മകന്‍: എസ് പ്രകാശ്. മരുമകള്‍: നിഷ പ്രകാശ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ക്ക് ശാന്തികവാടത്തില്‍. സഞ്ചയനം ഞായറാഴ്ച 8.30 ന്.