സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അമ്മ ടി കെ ഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അമ്മയും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകര പണിക്കരുടെ ഭാര്യ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി കെ ഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു. 88 വയസായിരുന്നു. ഈഞ്ചക്കലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. മക്കൾ: ടി കെ രാജീവ് (സംവിധായകൻ), ടി കെ സജീവ് കുമാർ (ഡെപ്യൂട്ടി എഡിറ്റർ കേരള കൗമുദി).

author-image
Web Desk
New Update
സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അമ്മ ടി കെ ഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അമ്മയും പരേതനായ താഴത്ത് പുരയ്ക്കൽ കരുണാകര പണിക്കരുടെ ഭാര്യ കോട്ടയം തിരുവാതുക്കൽ തുമ്പയിൽ ടി കെ ഇന്ദിരക്കുട്ടിയമ്മ അന്തരിച്ചു.

88 വയസായിരുന്നു. ഈഞ്ചക്കലുള്ള സ്വവസതിയിലായിരുന്നു അന്ത്യം.

മക്കൾ: ടി കെ രാജീവ് (സംവിധായകൻ), ടി കെ സജീവ് കുമാർ (ഡെപ്യൂട്ടി എഡിറ്റർ കേരള കൗമുദി).

മരുമക്കൾ: ലത രാജീവ്, ഗായത്രി റാണി. തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ ശവസംസ്ക്കാരം നടന്നു.

t k indhirakkuttiyamma