New Update
/kalakaumudi/media/post_banners/19f98f03f8a7117a7d2093252f1afe347ff886fa6468716a581c6c457b7435ef.jpg)
ആലപ്പുഴ: നാടകകൃത്ത് തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (88) അന്തരിച്ചു. പരുമലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളികുന്നത്തെ വീട്ടുവളപ്പില്‍.