റിട്ട: എസ്‌ബിറ്റി മാനേജർ വി.സുരേന്ദ്രൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സിഎസ്എം നഗർ ശ്രീലാസ്യത്തിൽ (ഹൗസ് നമ്പർ 6) വി.സുരേന്ദ്രൻ നായർ അന്തരിച്ചു. 74 വയസായിരുന്നു. റിട്ട: എസ്‌ബിറ്റി മാനേജർ ആണ്. വർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ രമാദേവി (റിട്ട: ഹെഡ്മിസ്ട്രസ് ഗവ: ഹൈസ്‌കൂൾ ജഗതി). മക്കൾ: സുമ ആർ നായർ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ള്യുഡി), ലക്ഷ്മി നായർ.

author-image
Web Desk
New Update
റിട്ട: എസ്‌ബിറ്റി മാനേജർ വി.സുരേന്ദ്രൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സിഎസ്എം നഗർ ശ്രീലാസ്യത്തിൽ (ഹൗസ് നമ്പർ 6) വി.സുരേന്ദ്രൻ നായർ അന്തരിച്ചു.

74 വയസായിരുന്നു. റിട്ട: എസ്‌ബിറ്റി മാനേജർ ആണ്. വർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ രമാദേവി (റിട്ട: ഹെഡ്മിസ്ട്രസ് ഗവ: ഹൈസ്‌കൂൾ ജഗതി). മക്കൾ: സുമ ആർ നായർ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ള്യുഡി), ലക്ഷ്മി നായർ.

മരുമക്കൾ: കൃഷ്ണകുമാർ (സീനിയർ മാനേജർ, എച്ച്ഡിഎഫ്സി ബാങ്ക്), ഡോ: രാജേഷ് പിള്ള (പ്രൊഫസർ പിഎംഎസ് ഡെന്റൽ കോളേജ്).

ചെറുമക്കൾ: അക്ഷയ് രാജേഷ്, അഭിനവ് കൃഷ്ണ ആദിത്യ രാജേഷ്. തൈക്കാട് ശാന്തികവാടത്തിൽ വൈകിട്ട് 6 മണിക്ക് മൃതദേഹം സംസ്കരിച്ചു.

obituary