New Update
/kalakaumudi/media/post_banners/35ee7319ed11fabfb11f93992adc92b87e1bc13e4f05cad025210ce9701d61c8.jpg)
അമ്പലപ്പുഴ: നീര്‍ക്കുന്നം വെളിയില്‍വീട്ടില്‍ പരേതരായ കെ.കെ നാരായണന്റെയും ജാനകിയുടെയും മകന്‍ വേണുഗോപാല്‍ (60) നിര്യാതനായി. അമ്പലപ്പുഴ മറിയാമോണ്ടിസ്സോറി സ്‌കൂളിലെ സംഗീതാദ്ധ്യാപകനായിരുന്നു. ഭാര്യ: മായ, സഹോദരങ്ങള്‍: പ്രസന്നകുമാരി, വസന്തകുമാരി, ശശികല.