/kalakaumudi/media/post_banners/67c170975a59dbdb19307d1e735e12a50c9b31a5fd739aded4710a84ae69e58e.jpg)
തിരുവനന്തപുരം: ആനയറ കല്ലുംമൂട് ചിത്തിരയില്‍, കേരളകൗമുദി യൂണിറ്റിലെ മുന്‍ കാഷ്യര്‍ വിജയകുമാരന്‍ നായര്‍ (സുരേഷ്- 63) നിര്യാതനായി. കേരളകൗമുദി മുന്‍ ഫോര്‍മാന്‍ പരേതനായ ശ്രീധരന്‍ നായരുടെ (കുഞ്ചു ഫോര്‍മാന്‍) മകനാണ്. ഭാര്യ: റോഷ്ണി. പാര്‍വതി വിജയന്‍ (ആകാശവാണി കാഷ്വല്‍ ജീവനക്കാരി) മകളാണ്. മരുമകന്‍: നിഥിന്‍ ബാബു (യു.എ.ഇ). സംസ്‌കാരം 11-ന് തൈക്കാട് ശാന്തികവാടത്തില്‍.