New Update
/kalakaumudi/media/post_banners/9a0bfe9bb04ddaf2ec9ee31e307163d9abc962777e9b903a2cf24ffa87c54de1.jpg)
കരുവാരകുണ്ട്: എഴുത്തുകാരിയും അടയ്ക്കാകുണ്ട് ക്രസന്റ് സ്‌കൂള്‍ അധ്യാപികയുമായ സുഹ്‌റ പടിപ്പുര അന്തരിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. മനോരമ റിപ്പോര്‍ട്ടര്‍ ഷുക്കൂറിന്റെ ഭാര്യയാണ്.