യേശുദാസ് വില്യമിന്റെ മാതാവ് അന്തരിച്ചു

കൊല്ലം ശക്തികുളങ്ങര മകയിരത്തില്‍ പരേതനായ വില്ല്യം ഫെര്‍നാന്റസിന്റെ ഭാര്യ എല്‍സി വില്യം (76) നിര്യാതയായി.

author-image
Web Desk
New Update
യേശുദാസ് വില്യമിന്റെ മാതാവ് അന്തരിച്ചു

കൊല്ലം ശക്തികുളങ്ങര മകയിരത്തില്‍ പരേതനായ വില്ല്യം ഫെര്‍നാന്റസിന്റെ ഭാര്യ എല്‍സി വില്യം (76)
നിര്യാതയായി. മക്കള്‍: ഷേര്‍ളി വില്യം, യേശുദാസ് വില്യം (പത്രപ്രവര്‍ത്തകന്‍), മേഴ്‌സി വില്യം. മരുമക്കള്‍: റോബിന്‍, അനു വില്യം, സജി.

obituary kollam sakthikulangara