പരമ്പര പിടിക്കാൻ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ചൊവ്വാഴ്ച

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ബുധനാഴ്ച ഇറങ്ങും. ഗുവാഹത്തിയിൽ വൈകിയിട്ട് 7 മണിക്കാണ് മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും.

author-image
Hiba
New Update
പരമ്പര പിടിക്കാൻ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ചൊവ്വാഴ്ച

തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങും. ഗുവാഹത്തിയിൽ വൈകിയിട്ട് 7 മണിക്കാണ് മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും.

വിശാഖപട്ടണത്തും തിരുവനന്തപുരത്തും നട ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ അടുത്ത മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇരങ്ങുത്. ലോകകപ്പ് ഫൈനൽ തോൽവിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ടാം നിര ടീമിനെവെച്ച് പരമ്പരനേടുത് വരാനിരിക്കു പരമ്പരകളിൽ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുമൊണ് പ്രതീക്ഷിക്കുത്.

അതേസമയം, മൂന്നാം ടി20യിൽ ടീമിൽ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുത്. ഓപ്പണർമാരായി യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്കവാദും തുടരാനാണ് സാധ്യത.

ഇരുവരും ആദ്യ മത്സരത്തിൽ ഫോമിലായില്ലെങ്കിലും രണ്ടാം മത്സരത്തിഅർധസെഞ്ചുറി നേടി ഫോമിലേക്കുയരുന്നു. ആദ്യ രണ്ട് മത്സരങ്ങലിലും അർധസെഞ്ചുറി നേടിയ ഇഷാൻ കിഷന് വിശ്രമം നൽകിയാൽ ജിതേഷ് ശർമക്ക് പ്ലേയിംഗ് ഇലവനിൽ അവസരം ഒരുങ്ങുന്നത്.

 
 
india vs australia 3rd T20