ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

author-image
Shyma Mohan
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വായ്-ജാപ്പനീസ് സഖ്യം ഏരിയല്‍ ബെഹാര്‍ - മകാറ്റോ നിനോമിയ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 7-6(11-9). ക്വാര്‍ട്ടറില്‍ ലാത്വിയന്‍, സ്പാനിഷ് സഖ്യം ജെലീന ഒസ്റ്റാപെങ്കോ - ഡേവിഡ് വേഗ ഹെര്‍ണാണ്ടസ് സഖ്യത്തെയാണ് സാനിയ - ബൊപ്പണ്ണ സഖ്യം നേരിടുക.

australian open 2023 sania mirza rohan bopanna