New Update
/kalakaumudi/media/post_banners/199f81ac53df42e6f3ae1765ecdff1234f67c51f38162f9578266d20ad92f648.jpg)
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോല്‍വി. ചൈനയുടെ വെങ് ഹോങ്ങിനോടാണ് പ്രണോയ് തോല്‍വി സമ്മതിച്ചത്. നേരത്തെ ലോക രണ്ടാം നമ്പര്‍ താരം ആന്റണി ഗിന്റിങ്ങിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയില്‍ എത്തിയത്.