ലോകകപ്പിന് ശേഷം ബംഗ്ലാദേശ് പരിശീലകൻ അലൻ ഡൊണാൾസ് സ്ഥാനമൊഴിയും

ബംഗ്ലാദേശിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകൻ അലൻ ഡൊണാൾസ് ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് അധികൃതർ അറിയിച്ചു.

author-image
Hiba
New Update
ലോകകപ്പിന് ശേഷം ബംഗ്ലാദേശ് പരിശീലകൻ അലൻ ഡൊണാൾസ് സ്ഥാനമൊഴിയും

ബംഗ്ലാദേശിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകൻ അലൻ ഡൊണാൾസ് ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് അധികൃതർ അറിയിച്ചു." ഞാൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നു" എന്ന് ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാർ പത്രത്തോട് അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ 'ടൈം ഔട്ട്' വിവാദത്തിൽ ക്യാപ്റ്റൻ ഷാക്കിബിനെ അദ്ദേഹം വിമർശിച്ചിരുന്നു. അതിനു പിന്നാലെ ബംഗ്ലാദേശ് ബോർഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വഷളായിരുന്നു.

 
 
world cup bangladesh Alan Donalds