New Update
/kalakaumudi/media/post_banners/27a1c0b519d76d9a6d6e1722abfa3e98a05bad419605d8f0ffcf942784c0e5c4.jpg)
അർജന്റീനിയ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും അടുത്തവർഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. നീണ്ട 16 വർഷത്തെ കരിയറാണ് ഡി മരിയ അവസാനി പ്പിക്കുന്നത്. നിലവിൽ ബെൻ ഫിക്ക ക്ലബ്ബിന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.