യൂറോകപ്പ് 2028: യു.കെയും അയര്‍ലന്‍ഡും ആതിഥേയര്‍

2028-ലെ യുവേഫ യൂറോകപ്പ് യുണൈറ്റഡ് കിങ്ഡത്തിലും അയര്‍ലന്‍ഡിലുമായി നടക്കും. ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന യുവേഫയുടെ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും.

author-image
Hiba
New Update
യൂറോകപ്പ് 2028: യു.കെയും അയര്‍ലന്‍ഡും ആതിഥേയര്‍

സൂറിച്ച്: 2028-ലെ യുവേഫ യൂറോകപ്പ് യുണൈറ്റഡ് കിങ്ഡത്തിലും അയര്‍ലന്‍ഡിലുമായി നടക്കും. ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന യുവേഫയുടെ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും.

ഇതുവരെ 2028 യൂറോകപ്പ് സംഘാടനത്തിനായി മത്സരരംഗത്തുണ്ടായിരുന്ന തുര്‍ക്കി പിന്‍മാറിയതോടെ യു.കെയ്ക്കും അയര്‍ലന്‍ഡിനും എതിരാളികളില്ലാതായത്. 2032 യൂറോകപ്പില്‍ ഇറ്റലിക്കൊപ്പം സംഘാടകരാകാനുള്ള ശ്രമവുമായാണ് തുര്‍ക്കി ഇത്തവണ പിന്‍മാറിയത്.

 
 
ireland EuroCup 2028 UK