ഇന്ത്യ-ന്യൂസിലാൻഡ് മത്സരം കാണാനെത്തി മുൻ ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരം കാണാനെത്തി മുൻ ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. കളി കാണാൻ എത്തിയ ഇദ്ദേഹം ഇന്ത്യൻ ദേശീയ ഗാനത്തിനൊപ്പം എഴുന്നേറ്റു നിന്ന് പാടുന്നത് കാണാമായിരുന്നു.

author-image
Hiba
New Update
ഇന്ത്യ-ന്യൂസിലാൻഡ് മത്സരം കാണാനെത്തി മുൻ ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം

2023 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരം കാണാനെത്തി മുൻ ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. കളി കാണാൻ എത്തിയ ഇദ്ദേഹം ഇന്ത്യൻ ദേശീയ ഗാനത്തിനൊപ്പം എഴുന്നേറ്റു നിന്ന് പാടുന്നത് കാണാമായിരുന്നു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഇപ്പോൾ 100 കടന്നിരിക്കുന്നു.

 
India vs New Zealand David Beckham