ഷാഹിനിക്കും ഒമര്‍സായിക്കും അര്‍ധസെഞ്ച്വറി; ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിനി 88 പന്തില്‍ നിന്ന് 80 റണ്‍സ് നേടി.

author-image
Web Desk
New Update
ഷാഹിനിക്കും ഒമര്‍സായിക്കും അര്‍ധസെഞ്ച്വറി; ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

 

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിനി 88 പന്തില്‍ നിന്ന് 80 റണ്‍സ് നേടി. അസ്മത്തുല്ല ഒമര്‍സായ് 69 പന്തില്‍ നിന്ന് 62 റണ്‍സും അടിച്ചെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 4 വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്.

 

cricket afganistan india world cup cricket