/kalakaumudi/media/post_banners/eb5612cc6976db4ebcd095690367fcb5c7d7bf685f9e84a37256eaf4d7c83901.jpg)
തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ്, ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസീസ് ടീമില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി.
ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, തന്‍വീര്‍ സംഗ.