India vs Australia t20 | പകരംവീട്ടാന്‍ ഇന്ത്യ, വിജയം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ, ഓസിസിനെ ബാറ്റിംഗിനയച്ചു. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ നായകന്‍.

author-image
Web Desk
New Update
India vs Australia t20 | പകരംവീട്ടാന്‍ ഇന്ത്യ, വിജയം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ, ഓസിസിനെ ബാറ്റിംഗിനയച്ചു. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ നായകന്‍. യശ്വസി ജയ്്‌സ്വാള്‍, റിങ്കു സിംഗ് തുടങ്ങി യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്താണ്.

മാത്യു വേഡ് നയിക്കുന്ന ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്,ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്സ് വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിണിസ്, ആദം സാംബ എന്നിവരെല്ലാമുണ്ട്.

പ്ലേയിങ് 11:

ഇന്ത്യ- റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ര), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ

ഓസ്ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ആരോണ്‍ ഹര്‍ഡി, മാര്‍ക്കസ് സ്റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (ര), സീന്‍ അബോട്ട്, നതാന്‍ ഇല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീന്‍ സന്‍ഗ

 

cricket india australia twenty20