'കൂള്‍' ആയി ജയിക്കാന്‍ ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് 'അഭിമാന മത്സരം'

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഞായരാഴ്ച വൈകിട്ട് 7 ന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍.

author-image
Web Desk
New Update
'കൂള്‍' ആയി ജയിക്കാന്‍ ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് 'അഭിമാന മത്സരം'

ബെംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഞായരാഴ്ച വൈകിട്ട് 7 ന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍. പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. വിജയം തുടരാന്‍ ഇന്ത്യയും അവസാന മത്സരം ജയിച്ച് നാണക്കേടൊഴിവാക്കാന്‍ ഓസ്‌ട്രേലിയയും ശ്രമിക്കും.

ഞായറാഴ്ചത്തെ മത്സരത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കാന്‍ സാധ്യതയുണ്ട്. നാലാം ടി20യില്‍ ശ്രേയര്‍ അയ്യരുടെയും ദീപക് ചാഹലിന്റെയും പ്രകടനം നിറംമങ്ങിയതായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇരുവരും ശ്രമിച്ചേക്കാം.

t20 cricket india australia cricket