സ്പിന്നര്‍മാര്‍ മുത്താണ്! ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കി ഇന്ത്യ

പ്രതീക്ഷ തെറ്റിച്ചില്ല, സ്പിന്നര്‍മാര്‍ തിളങ്ങി, ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം.

author-image
Web Desk
New Update
സ്പിന്നര്‍മാര്‍ മുത്താണ്! ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കി ഇന്ത്യ

ചെന്നൈ: പ്രതീക്ഷ തെറ്റിച്ചില്ല, സ്പിന്നര്‍മാര്‍ തിളങ്ങി, ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. 46 നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്. രണ്ട് ഓവറിനിടെ മൂന്നു പ്രധാന വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ വീഴ്ത്തിയത്. പത്തില്‍ ആറു വിക്കറ്റും സ്പിന്നര്‍മാര്‍ സ്വന്തമാക്കുകയും ചെയ്തു.

 

india australia world cup cricket