/kalakaumudi/media/post_banners/343940af0ed11c8a6b5a4823568d3fa6f96fe5de29d779c0cecd7ef822c50965.jpg)
സെഞ്ചൂറിയന്‍: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ബൗളിങ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീമില്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രേ ബര്‍ഗറും ഡേവിഡ് ബെഡിങ്ങാമും അരങ്ങേറും. മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം മത്സരം വൈകുകയായിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.