/kalakaumudi/media/post_banners/f34114c364903de86cbc52e69982ca1d8399086c64221bfcf7f24a22851f464f.jpg)
അഹമ്മദാബാദ്: പാക്കിസ്ഥാനെതിരെ തിളങ്ങാൻ തന്നെ സഹായിച്ചത് ഇതേ സ്റ്റേഡിയത്തിൽ പലവട്ടം ജൂനിയർ ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവസമ്പ ത്തെന്ന് പേസർ ജസ്പ്രീത് ബുമ്ര.
ഫ്ലാറ്റ് പിച്ചായതിനാൽ പഴയ അനുഭവം ഓർമിച്ചെടുത്ത് ബോളിങ്ങിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് ബുമ്ര ബിസി സിഐ പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു. തന്റെ ആദ്യ ലോകകപ്പും ഇന്ത്യയിൽ പാക്കിസ്ഥാനെതിരെ തന്റെ ആദ്യ മത്സരവുമായിരുന്നതിനാൽ തുടക്കത്തിൽ പരിഭ്രമവും സമ്മർദവുമുണ്ടായിരുന്നെന്ന് പേസർ മുഹമ്മദ് സിറാജ് പറഞ്ഞു.