ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇതോടെ 40 പോയിന്റുകളുമായി സിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

author-image
Priya
New Update
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇതോടെ 40 പോയിന്റുകളുമായി സിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

റോഡ്രിയും ജൂലിയന്‍ അല്‍വാരസുമാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 14-ാം മിനിറ്റിലും 61-ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്.

english premier league manchester city Sheffield United