/kalakaumudi/media/post_banners/5c5672b0aa36235b799742cb612dbc1c3e2d8b431dd776019e8bcee954da4c9f.jpg)
വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് 2023 സെമിഫൈനലിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഗിൽ 65 പന്തിൽ 79 റൺസെടുത്ത് മടങ്ങി.
കാലിലെ വേദനയെ തുടർന്നാണ് ശുഭ്മാൻ ഗിൽ മടങ്ങിയത് പകരം ശ്രേയസ് അയ്യർ ടീമിലെത്തുകയും ചെയ്തു. ഇപ്പോൾ ക്രീസിൽ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരുമാണ്.