ഐസിസി പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം ശുഭ്‌മാൻ ഗില്ലിന്

2023 ലെ ഐസിസി പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം മുഹമ്മദ് സിറാജിനെയും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനെയും പിന്തള്ളി ശുഭ്‌മാൻ ഗിൽസ്വന്തമാക്കി, ഈ വർഷം രണ്ടാം തവണയാണ് ഐസിസി പുരുഷ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ഗിൽ നേടുന്നത്.

author-image
Hiba
New Update

ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിലുമാണ് ഗില്ലിനെ 2023 സെപ്റ്റംബറിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഒന്നിലധികം തവണ ഐസിസി പ്ലെയർ ഓഫ് ദി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരവും ശുഭ്മാൻ ഗിൽ തന്നെ.

Shubman Gill ICC Player of the Month award