സൂര്യകുമാര്‍ യാദവിന് പരിക്ക്; ജര്‍മ്മനിയില്‍ ശസ്ത്രക്രിയ

മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് പരിക്ക്. താരത്തിന് ഐപിഎല്‍ 2024 സീസണിലെ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകും.

author-image
Web Desk
New Update
സൂര്യകുമാര്‍ യാദവിന് പരിക്ക്; ജര്‍മ്മനിയില്‍ ശസ്ത്രക്രിയ

 

മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് പരിക്ക്. താരത്തിന് ഐപിഎല്‍ 2024 സീസണിലെ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകും.

പരിക്കിനെ തുടര്‍ന്ന് രഞ്ജി സീസണില്‍ ഒരു മത്സരത്തിലും സൂര്യകുമാര്‍ യാദവ് കളിച്ചില്ല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സൂര്യകുമാര്‍. രണ്ടു ദിവസത്തിനുള്ളില്‍ ജര്‍മ്മനിയിലേക്കു പോകും. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

 

cricket ipl Suryakumar Yadav