റിയാദ് സീസണ്‍ കപ്പ്; ഇന്റര്‍ മയാമിയ്ക്ക് നാണംകെട്ട തോല്‍വി

റിയാദ് കപ്പില്‍ ഇന്റര്‍ മയാമിയെ അല്‍ നസറിര്‍ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

author-image
Athira
New Update
റിയാദ് സീസണ്‍ കപ്പ്; ഇന്റര്‍ മയാമിയ്ക്ക് നാണംകെട്ട തോല്‍വി

റിയാദ്;  റിയാദ് സീസണ്‍ കപ്പില്‍ ഇന്റര്‍ മിയാമിയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് അല്‍ നസര്‍ തോല്‍പ്പിച്ചു. പരിക്ക് മൂലം റൊണാള്‍ഡോ ഇല്ലാതെയും മിന്നും പ്രകടനമാണ് അല്‍ നസര്‍ കഴ്ചവെച്ചത്. 12 മിനിറ്റില്‍ തന്നെ അല്‍ നസര്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തി. അല്‍ നസറിന്റെ ഗോള്‍ പെരുമഴയില്‍ ഇന്റര്‍ മയായി മുങ്ങി താഴ്ന്നു. ആദ്യ ഇലവനില്‍ ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിത്.

 

നാണംകെട്ട തോല്‍വിയാണ് ഇന്റര്‍ മിയായി നേരിട്ടത്. ശാരീരിക അസ്വസ്ഥകള്‍ കാരണം ബെഞ്ചിലിരുന്ന മെസി 84ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. അപ്പോഴേക്കും അല്‍ നസറിന്റ കൈപ്പിടിയിലായിരുന്നു മത്സരം. അവസാന 6 മിനിറ്റ് മാത്രമാണ് മെസി കളിച്ചത്. ലപോര്‍ടയിലൂടെ മൂന്നാം ഗോളായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോള്‍.

 

sports news Latest News sports updates