New Update
/kalakaumudi/media/post_banners/766602403013d3a81277326287b79db3f98d6329d7991a3ec5466b504ea5ee08.jpg)
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.
ബംഗ്ലാദേശിനോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാന് ഈ മത്സരം ഏറെ നിര്‍ണായകമാണ്.