New Update
/kalakaumudi/media/post_banners/2b0e3cba81652f4d0b0e10f0a6c249050c84f78527101326af478ca5d0ce3e66.jpg)
ചണ്ഡിഗഡ് : ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ പഞ്ചാബ് താരങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ വീതം നൽകും. വെള്ളി നേടിയവർക്ക് 75 ലക്ഷവും വെങ്കല ജേതാക്കൾക്ക് 50 ലക്ഷവും വീതം നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള 33 താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്.