ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം; ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

By priya.02 10 2023

imran-azhar

 

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്.

 

വനിതാ ടീം ഇനത്തില്‍ ചൈനയാണ് സ്വര്‍ണം നേടിയത്. 4:19.447 സമയം കൊണ്ട് ആണ് ചൈന മത്സരം പൂര്‍ത്തിയാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ നേടിയത്.

 

 

 

OTHER SECTIONS