ഏകദിന പരമ്പരയില്‍ തിളങ്ങി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 3-0ന് വിജയം.

author-image
Athira
New Update
ഏകദിന പരമ്പരയില്‍ തിളങ്ങി ഓസ്‌ട്രേലിയ

കാന്‍ബെറ: ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 3-0ന് വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 86 റണ്‍സിന് ഓള്‍ഔട്ട് ആയി. 6.5 ഓവറില്‍ 8 വിക്കറ്റാണ് ഓസ്‌ട്രേലിയ കരസ്തമാക്കിയത്. വെസ്റ്റിന് വേണ്ടി 32 റണ്‍സ് നേടിയ അലിക് അത്താന്‍സേ പുറത്താകാതെ മത്സരത്തില്‍ പിടിച്ച് നിന്നു.

24.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായി സേവിയര്‍ ബാര്‍ലെറ്റ് 4 വിക്കറ്റ് നേടി. 18 പന്തില്‍ 41 റണ്‍സ് നേടി ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കും 16 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ജോഷ് ഇംഗ്ലിസും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

 

 

sports news Latest News sports updates