/kalakaumudi/media/post_banners/51d059e5f4a83843e2f01bb307bfc8c9cb939f807ffcb8cf67f47988a6d4d2d0.jpg)
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പന മന്ദഗതിയിലെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ എന്നിവയാണ് ടിക്കറ്റ് വില്‍പനയിലെ കുറവിന് കാരണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
വിവാദങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചിട്ടില്ല. കാണികള്‍ക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.