/kalakaumudi/media/post_banners/4dcc7d075cb5c353ab1aad41e518c82d2ad22851b7dec1c08519ad554de0c69d.jpg)
അഹമ്മദാബാദ്: ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും.മാറ്റങ്ങളുമായാണ് വാര്‍ണറും സംഘവും ഇറങ്ങുന്നത്.ഡല്‍ഹി നിരയില്‍ അസുഖബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ന് കളിക്കുന്നില്ല.മാര്‍ഷിന് പകരം റൈലി റൂസ്സോ പ്ലേയിംഗ് ഇലവനിലെത്തി.പരിക്ക് മാറിയ പേസര്‍ ഖലീല്‍ അഹമ്മദ് സബ്സ്റ്റിറ്റ്യൂട്ട്സ് താരമായി തിരിച്ചുവന്നിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ, ജോഷ്വ ലിറ്റില്‍.
സബ്സ്റ്റിറ്റ്യൂട്ട്സ്: ശുഭ്‌മാന്‍ ഗില്‍, രവിശ്രീനിവാസന്‍ സായ്‌കിഷോര്‍, ശ്രീകര്‍ ഭരത്, സായ് സുദര്‍ശന്‍, ശിവം മാവി.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റൈലി റൂസ്സോ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, കുല്‍ദീപ് യാദവ്, ആന്‍റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ.
സബ്സ്റ്റിറ്റ്യൂട്ട്സ്: ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, യഷ് ദുള്‍, പ്രവീണ്‍ ദുബെ, അഭിഷേക് പോരെല്‍.