/kalakaumudi/media/post_banners/9c2f3688b16a27787a385704c81607496af41cdeb15a4a3722dae873caa2c3fa.jpg)
ന്യൂഡല്‍ഹി: ഐപിഎല്‍ ഓള്‍ടൈം ഗ്രേറ്റ്‌സ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തു. മുന്‍ ക്രിക്കറ്റര്‍മാരായ വസീം അക്രം, മാത്യു ഹെയ്ഡന്‍, ടോം മൂഡി, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്കൊപ്പം എഴുപതോളം മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ ടീമിന്റെ തിരഞ്ഞെടുപ്പ് നടത്തിയത്.
15 പേരടങ്ങുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കയ്‌റന്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, യുസ്വേന്ദ്ര ചെഹല്‍, ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര.