ഇന്ത്യ v/s അഫ്ഗാനിസ്താന്‍; രണ്ടാം ടി20 മത്സരം ഞായറാഴ്ച

അഫ്ഗാനിസ്താനെതിരെയായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഞായറാഴ്ച വൈകീട്ട് 7ന് തുടങ്ങും.

author-image
Athira
New Update
ഇന്ത്യ v/s അഫ്ഗാനിസ്താന്‍; രണ്ടാം ടി20 മത്സരം ഞായറാഴ്ച

അഫ്ഗാനിസ്താനെതിരെയായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഞായറാഴ്ച വൈകീട്ട് 7ന് ഇന്‍ഡോറില്‍ തുടങ്ങും. രണ്ടാം ടി20 മത്സരത്തില്‍ കോലി കളിക്കാനിറങ്ങും. മലയാളി താരം സഞ്ജു സാംസണ് സാധ്യതയുണ്ടോയെന്ന് കണ്ടറിയണം.

ബൗളിംഗ് നിരയില്‍ ഇന്ത്യയ്ക്ക് പ്രതിസന്ധിയുണ്ടെങ്കിലും റിങ്കു സിങ്ങും ജിതേഷ് ശര്‍മയും ചേര്‍ന്ന് ഫിനിഷിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുമെന്നും. രണ്ടാം ടി20യില്‍ ഇന്ത്യയുടെ ടീം കൂടുതല്‍ കരുത്ത് ശക്തമാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ രോഹിതിന് തിരിച്ചുവരാന്‍ സാധിച്ചാല്‍ കുറവ് മത്സരത്തിലൂടെ കൂടുതല്‍ ജയങ്ങള്‍ നേടിക്കൊടുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ ധോണിയെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കാനാകും.

sports news sports updates latest enws