മൂന്നാം ടി20; ഇന്ത്യയ്ക്ക് ടോസ്, അഫ്ഗാനെ ബൗളിംഗിനു വിട്ടു

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. അഫ്ഗാനെ ഇന്ത്യ ബൗളിംഗിനു വിട്ടു.

author-image
Web Desk
New Update
മൂന്നാം ടി20; ഇന്ത്യയ്ക്ക് ടോസ്, അഫ്ഗാനെ ബൗളിംഗിനു വിട്ടു

 

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. അഫ്ഗാനെ ഇന്ത്യ ബൗളിംഗിനു വിട്ടു.

ഇന്ത്യന്‍ സ്‌ക്വാഡ് ഇറങ്ങുന്നത് മൂന്നു മാറ്റങ്ങളോടെയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ ജിതേഷ് ശര്‍മയ്ക്കു പകരം വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങി. സഞ്ജുവിനു പുറമേ ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവരും പ്ലയിങ് ഇലവനില്‍ ഇടം നേടി.

cricket afganistan india t20