വിന്‍ഡീസിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ടോസ്. വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു.

author-image
Web Desk
New Update
വിന്‍ഡീസിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

പ്രോവിഡന്‍സ്: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ടോസ്. വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ചൊവ്വാഴ്ചത്തെ മത്സരം ജയിക്കണം. മൂന്നാം മത്സരവും ജയിച്ച് ടി20 പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

 

cricket West Indies india