/kalakaumudi/media/post_banners/0c08dbb5c218dec6d0a84e8ffacb028a468edfeea0c7063eb3b05fa37464ebac.jpg)
ഹാങ്ചൗ:സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ - ഹരീന്ദര്‍ പാല്‍ സിങ് സഖ്യത്തിന് സ്വര്‍ണം . ഫൈനലില്‍ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഇതോടെ 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20-ാം സ്വർണമാണ്.
ഇതോടെ 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 82 മെഡലായി.
updating...