ഏഷ്യന്‍ ഗെയിംസ് പുരുഷ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് പുരുഷ റിലേയില്‍ ഇന്ത്യന്‍ സംഘത്തിന് സ്വര്‍ണം. പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്.

author-image
Web Desk
New Update
ഏഷ്യന്‍ ഗെയിംസ് പുരുഷ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ റിലേയില്‍ ഇന്ത്യന്‍ സംഘത്തിന് സ്വര്‍ണം. പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്.

മൂന്ന് മിനിറ്റും ഒരു സെക്കന്റും 58 മില്ലി സെക്കന്റും കൊണ്ടാണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത്. പുരുഷ റിലേയിലെ ദേശീയ റെക്കോര്‍ഡും ഇന്ത്യന്‍ സംഘം കുറിച്ചു.

 

asian games mens relay india games