റണ്‍ മഴ പെയ്യിച്ച് റുതുരാജ്, ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍.

author-image
Web Desk
New Update
റണ്‍ മഴ പെയ്യിച്ച് റുതുരാജ്, ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

 

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍. ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് റണ്‍ മഴ പെയ്യിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സ് വിജയലക്ഷ്യം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ടീം റുതുവിന്റെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. റുതുരാജ് 50 പന്തില്‍ 92 റണ്ണെടുത്ത് സെഞ്ചുറിക്കരികെ പുറത്തായി.

ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

 

 

 

IPL 2023 gujarat titans cricket chennai super kings