ഡല്‍ഹി തകര്‍ന്നടിഞ്ഞു; 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ്!

ഗുജറാത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു.

author-image
Web Desk
New Update
ഡല്‍ഹി തകര്‍ന്നടിഞ്ഞു; 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ്!

ന്യൂഡല്‍ഹി: ഗുജറാത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു. 37 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് പിടിച്ചു നിന്നത്.

30 റണ്‍സ് എടുത്ത സര്‍ഫറാസ് ഖാന്‍ ആണ് ഡല്‍ഹിക്ക് പിടിച്ചുനില്‍ക്കാനുള്ള സ്‌കോറിലേക്കെത്തിച്ചത്. അക്‌സര്‍ പട്ടേല്‍ പൊരുതിയതോടെ ഡല്‍ഹി 150 റണ്‍സ് കടന്നു. 4 പേര്‍ക്ക് മാത്രമാണ് റണ്‍സ് രണ്ടക്കം കടത്താനായത്.

ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.

cricket IPL 2023 delhi gujarat