/kalakaumudi/media/post_banners/cce33977551ecc960e864597f4fdc026af55a04daec3f0ae42731366f2ff945f.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ്. ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുത്തു.
മൂന്നു മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. അസുഖബാധിതനായ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കുന്നില്ല. മാര്‍ഷിനു പകരം റൈലി റൂസ്സോ പ്ലേയിംഗ് ഇലവനിലെത്തി.
പരിക്കു മാറിയ ഖലീല്‍ അഹമ്മദ് സബ്സ്റ്റിറ്റിയൂട്ട് താരമായി തിരിച്ചെത്തി.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്.